Binance Square

cryptrix

Open Trade
11.5 Months
Crypto guide sharing easy Binance tips, latest trends, and smart trading hacks. Let’s grow and succeed in the crypto world together!
0 Following
11 Followers
8 Liked
0 Shared
All Content
Portfolio
--
Bitcoin വീണ്ടും പറക്കുമോ? – June Prediction Bitcoin ഇപ്പോൾ അടുത്ത വലിയ മൂവിന് തയ്യാറാകുന്നുവെന്ന് കാണാം. Market indicators കാണിക്കുന്നത് upcoming days-ൽ ഒരു bullish momentum highly possible ആണെന്നു. Technical Highlights: BTC support zone-ൽ സ്ഥിരത പുലർത്തുന്നു RSI & MACD bullish signals കാണിക്കുന്നു Market-ൽ buying volume മെച്ചപ്പെട്ടിരിക്കുന്നു Global crypto sentiment "neutral to bullish" ആയി മാറുകയാണ് Traders എന്ത് ചെയ്യണം? Futures-ൽ small leverage ഉപയോഗിച്ച് cautious entry Proper Stop-Loss (SL) ഉറപ്പാക്കണം Beginners avoid over-trading Spot-ൽ HODL ചെയ്യുന്നവർക്ക് patience & conviction ആവശ്യമാണ് Disclaimer: ഇത് prediction learning purpose-ലാണ്. Market volatile ആണ്. Trade ചെയ്യുമ്പോൾ നിങ്ങളുടെ capital-ന്റെ only small % മാത്രം ഉപയോഗിക്കുക. #BitcoinPrediction #CryptoMalayalam #BTCJune2025 #BinanceSquare #CryptoNews
Bitcoin വീണ്ടും പറക്കുമോ? – June Prediction

Bitcoin ഇപ്പോൾ അടുത്ത വലിയ മൂവിന് തയ്യാറാകുന്നുവെന്ന് കാണാം. Market indicators കാണിക്കുന്നത് upcoming days-ൽ ഒരു bullish momentum highly possible ആണെന്നു.

Technical Highlights:

BTC support zone-ൽ സ്ഥിരത പുലർത്തുന്നു

RSI & MACD bullish signals കാണിക്കുന്നു

Market-ൽ buying volume മെച്ചപ്പെട്ടിരിക്കുന്നു

Global crypto sentiment "neutral to bullish" ആയി മാറുകയാണ്

Traders എന്ത് ചെയ്യണം?

Futures-ൽ small leverage ഉപയോഗിച്ച് cautious entry

Proper Stop-Loss (SL) ഉറപ്പാക്കണം

Beginners avoid over-trading

Spot-ൽ HODL ചെയ്യുന്നവർക്ക് patience & conviction ആവശ്യമാണ്

Disclaimer:
ഇത് prediction learning purpose-ലാണ്. Market volatile ആണ്. Trade ചെയ്യുമ്പോൾ നിങ്ങളുടെ capital-ന്റെ only small % മാത്രം ഉപയോഗിക്കുക.

#BitcoinPrediction #CryptoMalayalam #BTCJune2025 #BinanceSquare #CryptoNews
Login to explore more contents
Explore the latest crypto news
⚡️ Be a part of the latests discussions in crypto
💬 Interact with your favorite creators
👍 Enjoy content that interests you
Email / Phone number

Latest News

--
View More

Trending Articles

Life_Of_Mathew
View More
Sitemap
Cookie Preferences
Platform T&Cs